¡Sorpréndeme!

കാള ഇടിച്ചിട്ടും പിന്മാറാതെ കുഞ്ഞിന്റെ ധൈര്യം | Oneindia Malayalam

2020-10-05 104 Dailymotion

Boy saved grandma from crazy ox
വീടുകള്‍ക്ക് ഇടയിലുള്ള ഒരു വഴിയിലൂടെ നടന്നു വരികയായിരുന്ന അമ്മൂമ്മയെ കാള ആക്രമിക്കുകയായിരുന്നു. ഇതുകണ്ട് ബാലന്‍ ഓടിയെത്തുകയും അമ്മൂമ്മയെ പിടിച്ച് എഴുന്നേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടുപിന്നാലെ കാള വീണ്ടും രണ്ടുപേരേയും ഇടിച്ചു വീഴ്ത്തി.